Asianet News MalayalamAsianet News Malayalam

'തൃശൂര്‍ കുന്ദംകുളത്ത് മാസ്‌ക് ധരിക്കാത്തവരെ പൊലീസ് തല്ലിയോടിച്ചു'; പ്രചരിക്കുന്ന ദൃശ്യത്തിന്റെ സത്യാവസ്ഥ

തൃശൂര്‍ കുന്ദംകുളത്ത് മാസ്‌ക് ധരിക്കാതെ ഇറങ്ങിയവരെ പൊലീസ് തല്ലിയോടിക്കുന്ന വീഡിയോ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തിന്റെ സത്യാവസ്ഥ എന്ത്? സ്വര്‍ണക്കടത്ത് കേസില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിനിടെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജാണ് സംഭവം. ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക്.