Asianet News MalayalamAsianet News Malayalam

കൊവിഡിന്റെ ശേഷി കുറയുന്നുവെന്ന അറിയിപ്പ്: ആശ്വസിക്കാന്‍ വരട്ടെ, സത്യമിതാണ്...

കൊവിഡ് മഹാമാരി ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ആശ്വാസം പകര്‍ന്നാണ് കൊവിഡ് വൈറസിന്റെ ശേഷി കുറയുന്നുവെന്ന രീതിയില്‍ പ്രചാരണം എത്തിയത്. ലോക്ക്ഡൗണും നിയന്ത്രണങ്ങളുംകൊണ്ട് വലഞ്ഞ ജനം ലോകാരോഗ്യ സംഘടനയുടെ പേരില്‍ വന്ന പ്രചാരണം വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് വൈറസിന്റെ ശേഷി കുറയുന്നതായി ലോകാരോഗ്യ സംഘടന വിശദമാക്കിയിട്ടുണ്ടോ?