Asianet News MalayalamAsianet News Malayalam

​ഗ്രീൻ ടീ കുടിച്ചാലുള്ള 5 ​ഗുണങ്ങൾ

ദിവസവും ഒരു ​ഗ്ലാസ് ​ഗ്രീൻ ടീ കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനുള്ള കഴിവും ഗ്രീൻ ടീയ്ക്കുണ്ട്. ​ഗ്രീൻ ടീ കുടിച്ചാലുള്ള മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.