റെഡ്മീ ഗോ: അൺബോക്സിംഗ് റിവ്യൂ

ഇന്ത്യന്‍ ബജറ്റ് സമാര്‍ട്ട്‌ഫോണ്‍ വിപണിയെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുകയാണ് ഷവോമി. 4499 രൂപയ്ക്ക് റെഡ്മി ഗോ എന്ന മോഡല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തും. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഷവോമി എത്തിക്കുന്ന ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണാണ് ഇത്. ഇതിന്റെ അൺബോക്സിംഗ് റിവ്യൂ ആണ് ദ ഗഡ്ജറ്റിന്റെ ഈ പതിപ്പിൽ

Video Top Stories