റെഡ്മീ വൈ3; കുറഞ്ഞ വില, കിടിലന്‍ പ്രത്യേകത- വീഡിയോ റിവ്യൂ

ഷവോമിയുടെ വൈ 3 ഇന്ത്യയില്‍ പുറത്തിറക്കി. ഫോണിന്‍റെ 3ജിബി റാം 32 ജിബി പതിപ്പിന് വില 9,999 രൂപയാണ്. ഫോണിന്‍റെ 4ജിബി റാം പതിപ്പിന് വില 11,999 രൂപയാണ്. ഇത് മുന്‍പ് ഇറങ്ങിയ ഷവോമി വൈ 3 ഫോണുകള്‍ക്ക് സമാനമാണ്. സെല്‍ഫി ഫോക്കസ്ഡ് ഫോണ്‍ ആണ് വൈ 3 എന്നാണ് ഷവോമിയുടെ അവകാശവാദം. അതിനാല്‍ തന്നെ 32-എംപി സെല്‍ഫി ക്യാമറയാണ് ഫോണിന്‍റെ വൈ 3 യുയെ പ്രധാന പ്രത്യേകത- ഈ ഫോണിന്‍റെ കൂടുതല്‍ പ്രത്യേകതകളുമായി ദ ഗാഡ്ജറ്റ് റിവ്യൂ

Video Top Stories