വാക്‌സിനേഷൻ എടുക്കാം, കൊറോണക്കെതിരെ ഒരുമിച്ച് പൊരുതാം

കൊറോണ വാക്‌സിനേഷൻ നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ കുടുംബത്തിൻറെയും പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും സുരക്ഷ ഉറപ്പു നൽകുന്നു. വാക്‌സിനേഷൻ എടുത്തതിനു ശേഷവും ഫേസ് മാസ്ക് ഉപയോഗിക്കുക, ശരീരവും കൈകളും ശുചിയായി വയ്ക്കുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങി മറ്റു കരുതലുകൾ മറക്കാതിരിക്കുക.

Video Top Stories