Asianet News MalayalamAsianet News Malayalam

ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്ന ഭീകരജീവി

ഇന്ത്യോനേഷ്യയിലെ ഹുലൂങ് ബീച്ചില്‍ അടിഞ്ഞ കടല്‍ജീവിയുടെ മൃതദേഹമാണ് പ്രദേശവാസികളെ ഞെട്ടിപ്പിച്ചത്. ഭീമാകാരനായ ജീവി എന്താണെന്ന് ആര്‍ക്കും മനസിലായില്ല. ചുറ്റുമുള്ള വെള്ളം ചോരവര്‍ണമാക്കുന്ന അഴുകിയ ശരീരാവശിഷ്ടം എന്താണെന്ന് ആര്‍ക്കും തിരിച്ചറിയാനുമായില്ല