ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കും, പൗരത്വ പട്ടികയില്‍ കേന്ദ്രത്തെ എതിര്‍പ്പറിയിച്ച് തെലങ്കാന
ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാനയും. നിലപാട് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കു വേണ്ടി ഇന്ത്യയിലെ മുസ്ലീങ്ങളെ ഭീതിയിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.