ബീഹാറിൽ മസ്തിഷ്‌കവീക്കം കാരണം പൊലിഞ്ഞത് 100 കുരുന്ന് ജീവനുകൾ

ബീഹാറിലെ മുസാഫർപൂരിൽ മസ്തിഷ്കമരണം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഒന്നിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചവരിൽ ഏറെയും. 

Video Top Stories