ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി കൊവിഡ് രോഗിയുടെ ആത്മഹത്യാ ശ്രമം, വീണത് മണല്‍ക്കൂനയില്‍

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 23000 കടന്നു. തുടര്‍ച്ചയായ ആറാംദിവസവും പ്രതിദിനമുള്ള രോഗികളുടെ എണ്ണം ആയിരം കടക്കുകയാണ്. സംസ്ഥാനത്ത് പൊലീസുകാര്‍ക്കിടയിലും രോഗം പടരുകയാണ്.
 

Video Top Stories