ബിഹാറിലെ മസ്തിഷ്‌ക്കജ്വരം ലിച്ചി പഴത്തില്‍ നിന്നാണോയെന്ന് പരിശോധന നടത്തും
മുസഫര്‍പൂരില്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മാത്രം മരിച്ചവരുടെ എണ്ണം 93 ആണ്. ലിച്ചി പഴത്തില്‍ നിന്നാണെന്നുള്ള സൂചനയെ തുടര്‍ന്ന് പരിശോധന നടത്താന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു.ചികിത്സ ഉറപ്പാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.