Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ റെഡ് സോണ്‍ ജില്ലകള്‍ 129 എണ്ണം, പതിനായിരം കേസുകളുകളുണ്ടായത് ഒരാഴ്ച കൊണ്ട്

കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യ. രോഗബാധ പ്രധാനമായും അഞ്ച് നഗരങ്ങളില്‍ലാണുള്ളത്. ദില്ലി, പൂനെ, ഇന്‍ഡോര്‍, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.