ആണ്‍കുട്ടിയോട് സംസാരിച്ചു, 13കാരിയെ അച്ഛനും ബന്ധുക്കളും കൊന്നു കത്തിച്ചു

ഉത്തര്‍പ്രദേശില്‍ 13 വയസുകാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ആണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് വിവരം.
 

Video Top Stories