രാജ്യത്ത് 24 മണിക്കൂറിനിടെ 5609 പേര്‍ക്ക് കൊവിഡ് രോഗബാധ; 132 പേര്‍ മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ  5609 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,359 ആയി. കൊവിഡ് മരണം 3435 ആണ്. പ്രതിദിനം അയ്യായിരത്തിലധികം പേര്‍ക്ക് രോഗബാധയുണ്ടാകുന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.
 

Video Top Stories