ഉംപുണ്‍ ചുഴലിക്കാറ്റില്‍ 14 മരണം; രാഷ്ട്രീയം മറന്ന് സാമ്പത്തിക സഹായം നല്‍കണമെന്ന് മമതാ ബാനര്‍ജി
ഉംപുണ്‍ ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡീഷയിലുമായി 14 മരണം. ബംഗാളില്‍ ഒരുലക്ഷം കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 5500 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.കാറ്റിന്റെ വേഗത കുറഞ്ഞെങ്കിലും മഴ തുടരുന്നുണ്ട്. ഇതിനെ തുടര്‍ന്ന് രാഷ്ട്രീയം മറന്ന് സാമ്പത്തിക സഹായം നല്‍കണമെന്ന് മമതാ ബാനര്‍ജി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.