വെടിയേറ്റ് മണിക്കൂറുകള്‍ക്ക് ശേഷം മാത്രം ചികിത്സ കിട്ടിയ 14കാരന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍

ദില്ലി കലാപത്തില്‍ വെടിവയ്പ്പിലും കല്ലേറിലും പരിക്കേറ്റവരാണ് ആശുപത്രികളില്‍ കഴിയുന്നത്. വെടിയേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്. പലരും തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്.  കലാപത്തിനിടെ വെടിയേറ്റ കര്‍ദംപുരിയിലെ ഫൈസാന്‍ എന്ന 14കാരന്‍ ഇപ്പോഴും ജിടിബി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
 

Video Top Stories