രാജ്യത്ത് 24 മണിക്കൂറിനിടെ 154 കൊവിഡ് മരണം; പുതുതായി രോഗം സ്ഥിരീകരിച്ചത് 6977 പേര്‍ക്ക്

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 6977 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. മരണം നാലായിരം കടന്നു. അതേസമയം, കനത്ത സുരക്ഷകളോടെ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു.ദില്ലിയില്‍ നിന്ന് 380 സര്‍വീസുകളാണ് ഇന്നുള്ളത്. ഇതില്‍ കേരളത്തിലേക്ക് 25 സര്‍വീസാണുള്ളത്.
 

Video Top Stories