രാജ്യത്താകെ കൊവിഡ് ബാധിതര്‍ 5734, തീവ്രബാധിത ജില്ലകള്‍ അടച്ചുപൂട്ടി സംസ്ഥാനങ്ങള്‍

ഇന്ത്യയില്‍ കൊവിഡ് മരണം 166 ആയി. 24 മണിക്കൂറിനിടെ 17 പേരാണ് മരിച്ചത്. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 5734 ആയി. ഉത്തര്‍പ്രദേശിലും ദില്ലിയിലും കൊവിഡ് ബാധിത ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടി.
 

Video Top Stories