മുസഫർപൂർ ബലാത്സംഗക്കേസ്; ഷെൽട്ടർ ഹോം ഉടമയടക്കം 19 പേർ കുറ്റക്കാർ
ബിഹാറിലെ മുസഫർപൂരിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അഭയകേന്ദ്രത്തിന്റെ ഉടമയടക്കം 19 പേർ കുറ്റക്കാരാണെന്ന് കോടതി. ഈ മാസം 28 ന് ദില്ലി സാകേത് കോടതി ശിക്ഷ വിധിക്കും.