നാഗ്പൂരില്‍ 19കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി, സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി

രാജ്യത്തിന് നാണക്കേടായി വീണ്ടും ബലാത്സംഗ വാര്‍ത്ത. നാഗ്പൂരില്‍ പത്തൊമ്പതുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി. അതിക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്.
 

Video Top Stories