Asianet News MalayalamAsianet News Malayalam

ലഡാക്കിലെ സംഘർഷത്തിൽ ഇരുപതിലധികം ഇന്ത്യൻ സൈനികർക്ക് വീരമൃത്യുവെന്ന് റിപ്പോർട്ടുകൾ

ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിൽ നടന്ന സംഘർഷത്തിൽ  ഇരുപതിലധികം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി വാർത്ത ഏജൻസിയുടെ റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 