'പൊളിക്കാനുള്ള ഉത്തരവിലെ ഒരു വരിയും മാറ്റില്ല', ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര
രേഖകളില്‍ തുക കുറച്ചുകാണിച്ച ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ഫ്‌ളാറ്റ് പൊളിക്കാനുള്ള ഉത്തരവില്‍ ഒരു വരി പോലും മാറ്റില്ലെന്നും നഷ്ടപരിഹാരത്തില്‍ പ്രത്യേകം ഉത്തരവിറക്കുമെന്നും കോടതി അറിയിച്ചു.