ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങും, മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു

മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് അമേരിക്കയും ഇന്ത്യയും. സമഗ്ര ആഗോള തന്ത്രപ്രധാന സഹകരണമായി ഉഭയകക്ഷി ബന്ധം ഉയര്‍ത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. 300 കോടിയുടെ പ്രതിരോധ കരാറുള്‍പ്പെടെ ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്.
 

Video Top Stories