വിട്ടയച്ച നാലാമന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍, ചെന്നൈയിലെത്തിയതായി ആശങ്ക

തൂത്തുക്കുടിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എവിഎം ആശുപത്രി പൂട്ടി രോഗികളെ മാറ്റി. തമിഴ്‌നാട്ടില്‍ ഇതുവരെ 738 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ, തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ ചില വീഴ്ചകള്‍ കൂടി പുറത്തുവരുന്നുണ്ട്.
 

Video Top Stories