Asianet News MalayalamAsianet News Malayalam

'ഞങ്ങളുടെ സ്ഥലത്ത് ബിരിയാണി വിറ്റു', 43കാരനെ മൂന്നുപേര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ 43കാരന് കൂട്ടമര്‍ദ്ദനം. തങ്ങളുടെ സ്ഥലത്തെത്തി ബിരിയാണി വിറ്റുവെന്ന് ആരോപിച്ചാണ് യുവാവിനെ മര്‍ദ്ദിച്ചത്. മൂന്ന് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.