Asianet News MalayalamAsianet News Malayalam

രാജ്യത്ത് 507 കൊവിഡ് മരണം, 2231 രോഗമുക്തര്‍; കണക്ക് വിശദീകരിച്ച് ആരോഗ്യമന്ത്രാലയം

കൊവിഡ് മൂലം രാജ്യത്ത് 507 മരണമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍. ഇന്നലെ മാത്രം 37000 പരിശോധനകളാണ് നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തല്‍.