Asianet News MalayalamAsianet News Malayalam

കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ കൊവിഡ് പടരുന്നു, പലര്‍ക്കും ലക്ഷണമില്ലാതെ രോഗം

ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് തേനിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 43 ആയതോടെ ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. അതിര്‍ത്തിയിലെ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച 60 ശതമാനത്തിനും ലക്ഷണങ്ങളില്ല.