ആയുധങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും, ഇതിനായി 74 ശതമാനം വിദേശനിക്ഷേപമാകാം
പ്രതിരോധ മേഖലയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പല ആയുധങ്ങളും രാജ്യത്തുതന്നെ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിലൂടെ ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ കൊവിഡ് പാക്കേജ് പ്രഖ്യാപനത്തിന്റെ ഭാഗമായി അറിയിച്ചു.