സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും കയ്യേറി, അസംഖാനെതിരെ 80 കേസുകള്‍
ഭൂമി കയ്യേറ്റക്കേസില്‍ ആരോപണവിധേയനായ ഉത്തര്‍പ്രദേശ് റാംപൂരിലെ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസംഖാന്റെ വീടിനു മുന്നില്‍ കോടതി നോട്ടീസ് പതിച്ചു. സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയുമടക്കം കൈമാറിയതിന് 80 കേസുകളാണ് അസംഖാനും കുടുംബത്തിനുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.