ഒരു കിലോ പ്ലാസ്റ്റിക് കൊടുക്കാനുണ്ടോ? കുശാലായി ഉച്ചയൂണ് കഴിക്കാം! വ്യത്യസ്തമായി ദില്ലിയിലെ ബേക്കറി

പ്ലാസ്റ്റിക് നിരോധനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ബേക്കറിയുണ്ട് ദില്ലിയില്‍. രാകേഷ് ശര്‍മ്മ നടത്തുന്ന ന്യൂ ഹീരാ ബേക്കറിയാണ് നടത്തിപ്പ് കൊണ്ട് വ്യത്യസ്തമാകുന്നത്. പ്ലാസ്റ്റിക്ക് കൊടുത്താല്‍ ഇവിടെ ഭക്ഷണം കിട്ടും. രാകേഷിന് സഹായവുമായി ദില്ലി മുന്‍സിപ്പാലിറ്റിയുമുണ്ട്.
 

Video Top Stories