Asianet News MalayalamAsianet News Malayalam

'ഈ സമയത്ത് ഉപകരിച്ചില്ലെങ്കില്‍ പിന്നെന്തിനാ?', എ സമ്പത്തിനെതിരെ ദില്ലിയിലെ മലയാളികള്‍

ദില്ലിയിലെ മലയാളികള്‍ കൊവിഡ് പ്രതിസന്ധിയിലും നാട്ടിലേക്കെത്താനുള്ള ആശങ്കയിലും കഴിയുമ്പോള്‍ കേരള സര്‍ക്കാറിന്റെ കേരള ഹൗസിലെ പ്രത്യേക പ്രതിനിധി എ സമ്പത്ത് സ്ഥലത്തില്ല. പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമ്പത്ത് നാട്ടിലേക്ക് വണ്ടികയറിയത്.