Asianet News MalayalamAsianet News Malayalam

40 ലക്ഷം കോളനിക്കാര്‍ക്ക് പാര്‍പ്പിടാവകാശം നല്‍കിയത് തങ്ങളെന്ന് ആംആദ്മിയും ബിജെപിയും

ദില്ലി തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക വോട്ട് ബാങ്കാണ് അനധികൃത കോളനികളിലെ താമസക്കാര്‍. ഇവര്‍ക്ക് പാര്‍പ്പിടാവകാശം കൊണ്ടുവന്നത് ആരാണെന്ന കാര്യത്തില്‍ തര്‍ക്കത്തിലാണ് ആംആദ്മി പാര്‍ട്ടിയും ബിജെപിയും.