'ബിജെപി ജനങ്ങളെ വഞ്ചിച്ചു', ജയിച്ചാല്‍ ദില്ലിക്ക് സംസ്ഥാന പദവി നല്‍കുമെന്ന് ആംആദ്മി സ്ഥാനാര്‍ത്ഥി

ദില്ലിക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് ആംആദ്മി സ്ഥാനാര്‍ത്ഥി രാഘവ് ഛദ്ദ. ആംആദ്മി ഏഴ് സീറ്റിലും വിജയിച്ചാല്‍ ദില്ലിക്ക് സംസ്ഥാന പദവി നല്‍കുമെന്നും രാഘവ് ഛദ്ദ പറഞ്ഞു. 

Video Top Stories