'മോദി നിങ്ങളെയെല്ലാം ശ്രദ്ധിക്കുന്നുണ്ട്'; മാധ്യമപ്രവർത്തകരോട് നൊബേൽ ജേതാവ്

മോദി നിങ്ങളെയെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും എന്താണ് നിങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിനറിയാമെന്നും മാധ്യമങ്ങളോട് നൊബേൽ പുരസ്‌കാര ജേതാവ് അഭിജിത് ബാനർജി. താനൊരു മോദി വിരുദ്ധനാണെന്ന മാധ്യമങ്ങളുടെ പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories