'ഒരു കാരണവശാലും ദിലീപിന് മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുത്'; നടി സുപ്രീംകോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയില്‍. കേസില്‍ കക്ഷി ചേരാന്‍ അഭ്യര്‍ത്ഥിച്ചുക്കൊണ്ടുള്ള പ്രത്യേകാപേക്ഷയും നല്‍കിയിട്ടുണ്ട്.