ചരിത്രത്തിലാദ്യമായി താക്കറെ കുടുംബം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നു; നോട്ടം മുഖ്യമന്ത്രി കസേരയില്‍
ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ മത്സരിക്കാനിറങ്ങുന്നതോടെ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി ശിവസേന. മുംബൈയിലെ വര്‍ളിയിലില്‍ നിന്നാണ് ആദിത്യ വോട്ടുതേടുന്നത്. ശിവസേന-ബിജെപി സഖ്യം ജയിച്ചാല്‍ ആദിത്യ ഉപമുഖ്യമന്ത്രിയാകും.