Asianet News MalayalamAsianet News Malayalam

കൊവിഡിന് പിന്നാലെ ഇന്ത്യയില്‍ വെട്ടുക്കിളികള്‍ എത്തുമെന്ന് മുന്നറിയിപ്പ്

കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് വെട്ടുക്കിളികള്‍ എത്താന്‍ ഇടയുണ്ടെന്നാണ് എഫഒ സൂചന നല്‍കുന്നത്.കൊവിഡ് കാരണം താളം തെറ്റിനില്‍ക്കുന്ന രാജ്യത്തെ കാര്‍ഷിക, സാമ്പത്തിക മേഖലയ്ക്ക് വെട്ടുക്കിളികള്‍ ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതായിരിക്കില്ല