രാജിക്ക് തയാറെന്ന് രാഹുല്‍;തോല്‍വി ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് നാളെ യോഗം ചേരും

മോദിക്ക് മുന്നില്‍ ദയനീയമായി തോറ്റു,സ്വന്തം മണ്ഡലമായ അമേഠി പോലും കൈവിട്ടു.പ്രതിപക്ഷ നേതൃ സ്ഥാനം പോലും ലഭിക്കുമൊയെന്ന് അറിയാത്ത അവസ്ഥയിലാണ് രാഹുല്‍

Video Top Stories