Asianet News MalayalamAsianet News Malayalam

ബിജെപി-എന്‍സിപി സര്‍ക്കാര്‍ അഞ്ചുകൊല്ലം ഭരിക്കുമെന്ന് അജിത് പവാര്‍

താന്‍ ഇപ്പോഴും എന്‍സിപിയില്‍ ആണെന്നും തന്റെ നേതാവ് ശരത് പവാര്‍ തന്നെയാണെന്നും അജിത് പവാര്‍. ബിജെപി-എന്‍സിപി സഖ്യസര്‍ക്കാറിന് മാത്രമേ മഹാരാഷ്ട്രയില്‍ സുസ്ഥിര ഭരണം കൊണ്ടുവരാനാകൂ എന്നും അജിത് ട്വിറ്ററില്‍ കുറച്ചു.