ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയില്‍ ജസ്റ്റിസ് എ കെ പട്‌നായികിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ഗൂഢാലോചന കേസ് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. വിരമിച്ച ജസ്റ്റിസ് എ കെ പട്‌നായികിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. റിപ്പോര്‍ട്ട് സീല്‍വെച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം.
 

Video Top Stories