മൃതദേഹങ്ങൾ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനാണ് സർക്കാരിന്റെ ശ്രമം എന്ന് ഗതാഗത മന്ത്രി

കോയമ്പത്തൂർ കെഎസ്ആർടിസി വാഹനാപകടത്തിൽ മരിച്ച 12 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും മൃതദേഹങ്ങൾ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പാലക്കാട് ജില്ലാ കളക്ടർക്ക്  നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. 
 

Video Top Stories