ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത നാല് പ്രതികളെയും വെടിവെച്ചിട്ടു; ഏറ്റുമുട്ടലെന്ന് പൊലീസ്

ഹൈദരാബാദില്‍ യുവ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് തെലങ്കാന പൊലീസ് പറയുന്നു. പ്രതികള്‍ പൊലീസിനെ ആക്രമിച്ചു, അപ്പോള്‍ സ്വയരക്ഷക്കായാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് പറയുന്നു.
 

Video Top Stories