തമിഴ്‌നാട്ടില്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഓള്‍ പാസ് നല്‍കി സര്‍ക്കാര്‍ ഉത്തരവ്

പരീക്ഷാഫീസ് അടച്ച അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

Video Top Stories