'കോണ്‍ഗ്രസിന് എന്തായാലും സച്ചിനെ വേണ്ടല്ലോ, ഇനി ബിജെപി നേതൃത്വം തീരുമാനിക്കട്ട': കണ്ണന്താനം

സച്ചിന്‍ പൈലറ്റിന്റെ പുറത്താക്കല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം.ചെറുപ്പക്കാര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ല. ഇങ്ങനെയൊക്കെയാണോ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടതെന്ന് നമ്മളൊക്കെ ചിന്തിക്കാന്‍ ഇത് ഇടയാക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories