Asianet News MalayalamAsianet News Malayalam

'തെരഞ്ഞെടുപ്പിന് മുമ്പേ രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു', പി സി ചാക്കോയുമായി പ്രത്യേക അഭിമുഖം

കഴിഞ്ഞ നാലുവര്‍ഷമായി ദില്ലിയുടെ ചുമതലയിലുള്ള താന്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായി രാജിവച്ച എഐസിസി സെക്രട്ടറി പി സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഇന്നലെത്തന്നെ രാജിക്കത്ത് തയ്യാറാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ബിനുരാജ് തയ്യാറാക്കിയ പ്രത്യേക അഭിമുഖം കാണാം.