രാത്രിയിൽ ശ്വാസതടസം അനുഭവപ്പെട്ടു; അമിത് ഷാ വീണ്ടും ആശുപത്രിയിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശ്വാസതടസം കാരണം വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 2 ന് കൊവിഡ് ബാധിതനായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
 

Video Top Stories