Asianet News MalayalamAsianet News Malayalam

കശ്മീരിലെ ഭീകരരുമായി സന്ധിയില്ല; ശക്തമായ നടപടികളുണ്ടാകുമെന്ന് അമിത് ഷാ

രണ്ടാം മോദി സര്‍ക്കാരില്‍ അധികാര കേന്ദ്രമായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസ് മാറുന്നു. ക
 

രണ്ടാം മോദി സര്‍ക്കാരില്‍ അധികാര കേന്ദ്രമായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസ് മാറുന്നു. കശ്മീരിലെ ഭീകരരുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. വിഘടനവാദികള്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകും. ഇറാന്‍ എണ്ണ ഇറക്കുമതി വിഷയം ചര്‍ച്ച ചെയ്യാനും അമിത് ഷാ യോഗം വിളിച്ചു.