ബംഗാളിലെ സംഘര്‍ഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് അമിത് ഷാ

ബംഗാളിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മറ്റൊരു സംസ്ഥാനത്തും ബിജെപിക്കെതിരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടില്ല. പ്രശ്‌നം ഉണ്ടാകുമെന്നറിഞ്ഞിട്ടും പൊലീസ് ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


 

Video Top Stories