മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്ന് അമിത് ഷാ

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് പ്രധാനമാണെന്നും ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണം. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട ട്വീറ്റിലാണ് അമിത് ഷായുടെ പ്രതികരണം.
 

Video Top Stories