പൗരത്വ നിയമ ഭേദഗതി ബില്‍: പ്രതിഷേധത്തിനിടെ അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം ദില്ലിയില്‍


പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നു. അസമിലും മേഘാലയയിലും പ്രതിഷേധം തുടരുകയാണ്. ആഭ്യന്തര മന്ത്രി ദില്ലിയില്‍ അമിത് ഷാ ഉന്നത തല യോഗം വിളിച്ചു.
 

Video Top Stories